¡Sorpréndeme!

വിപണിയില്‍ പണത്തിന്റെ ലഭ്യത കൂടി | Oneindia Malayalam

2019-02-12 667 Dailymotion

Cash in circulation now more than pre-DeMon level
പണത്തിന്റെ ഉപയോഗം കുറയ്ക്കുക, കള്ളപ്പണം ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. പണത്തിന്റെ ലഭ്യത കുറച്ച് ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുകയും മോദി സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പണത്തിന്റെ ലഭ്യത കൂടി എന്നാണ് ഭണ്ഡാരി പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.